pappachan
മാമ്മൻ പാപ്പച്ചൻ

മഴുക്കീർ: കടവിൽ മാമ്മൻ പാപ്പച്ചൻ (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് മഴുക്കീർ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിജു മാമ്മൻ(കടവിൽ ഓക്സിജൻ ഗ്യാസ് ഏജൻസീസ്), ബീന.മരുമക്കൾ: ടിന്റു ബിജു, സാം