d
ബാബു

കൊടുമൺ: മംഗലാപുരത്ത് ബൗണ്ട് വാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കൊടുമൺ ഐക്കാട് ചൂരക്കുന്നിൽ ബാബു (48) മരിച്ചു. പരേതനായ പാറവിളയിൽ യോഹനാന്റെ മകനാണ്. ഡെയ്സിയാണ് ഭാര്യ. മക്കൾ: സിബി, ബാബു.