കൊടുമൺ കിഴക്ക് : ചാമവിളയിൽ പരേതനായ ഭാസുരാംഗന്റെ ഭാര്യ രമ ഭാസുരാംഗൻ (54) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : റിബു, രമ്യ. മരുമകൻ : പ്രദീപ്. ചെറുമക്കൾ : ദക്ഷിണ, കൃഷ്ണവേണി.