പന്തളം: തോന്നല്ലൂർ ഗോകുലിൽ പി. ഡബ്‌ള്യൂ. ഡി. റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ. കെ. നാരായണന്റെ ഭാര്യ കെ. ഇന്ദിരാഭായ് (84, റിട്ട. പി. ഡബ്‌ള്യൂ. ഡി. സൂപ്രണ്ട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ (സിവിൽ സപ്ലൈസ്, കോഴഞ്ചേരി), മുരള (പൂന), പത്മരാജൻ (വിൻടെക് കമ്പ്യൂട്ടേഴ്‌സ്, പന്തളം). മരുമക്കൾ: സുസ്മിത (സീനിയർ ടൈപ്പിസ്റ്റ്, മൈനർ ഇറിഗേഷൻ, പത്തനംതിട്ട), പ്രിയങ്ക (ടീച്ചർ, മിലട്ടറി സ്‌കൂൾ, പൂന), ഇന്ദു ആർ. (ഗസ്റ്റ് ലക്ചറർ, യു. ഐ. ടി. പത്തനാപുരം)