പന്തളം: കടയ്ക്കാട് വമ്പു വീട്ടിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ കാസിം ബീവി (77) നിര്യാതയായി. മക്കൾ : ഷിഹാബുദ്ദീൻ, ഷെരീഫ് (കെ.എസ്.ഇ.ബി പന്തളം), കാസീം റാവുത്തർ (കേരള ബാങ്ക് പ്രക്കാനം) എസ്. ഷാജഹാൻ, അൻസി, ലൈല, പരേതരായ ഷാഹിദ, മെഹബൂബ് മരുമക്കൾ: മഹമൂദ്, സുമി, നദീറ, ഷബീല, ഷംല, അൻസാരി, നിസാർ, പരേതനായ സനാറുദ്ദീൻ.