08-sob-rengan
രംഗൻ

നെടുമൺകാവ് : മുരുപ്പിൽ പുത്തൻവീട്ടിൽ രംഗൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
ഭാര്യ: ബിന്ദു. മകൻ: ആദിത്യൻ. മാതാവ്: ഗോമതി, സഹോദരി രജിനി.