ഓതറ : തൈമറവുംകര അടിശേരിൽ രവീന്ദ്രൻ പിള്ള (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജിത്ത്, ശ്രീനന്ദ. സഞ്ചയനം തിങ്കളാഴ്ച 11ന്.