ചെന്നിത്തല: തൃപ്പെരുന്തുറ ഹരിമന്ദിരത്തിൽ (മണ്ണൂർ) പി. രാമകൃഷ്ണകുറുപ്പ് (83, റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഒാഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിടങ്ങന്നൂർ ഏറനാട്ട് വസതിയിൽ. ഭാര്യ: രാധാമണി കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക) മക്കൾ: സലില ഹരികേഷ്, ഹരികൃഷ്ണൻ, കൃഷ്ണപ്രിയ. മരുമക്കൾ: ഹരികേഷ്, ശ്രീജ ഹരികൃഷ്ണൻ, നാരായണൻ നായർ.