rama
രാമകൃഷ്ണപിള്ള

ഏനാത്ത്: ഇളംഗമംഗലം രമ്യാലയത്തിൽ രാമകൃഷ്ണപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : വത്സലാ രാമകൃഷ്ണൻ. മക്കൾ: രമ്യ.ആർ , ധന്യ.ആർ (ജെ. എച്ച്. ഐ, കൊല്ലം കോർപ്പറേഷൻ), മരുമക്കൾ : ഷാജിമോൻ, വിനോദ് തുണ്ടത്തിൽ (ഏഴംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ)