അടൂർ : പെരിങ്ങനാട് സാന്റോ കോട്ടേജിൽ സജിമോൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ . കായംകുളം എരുവ പോക്കാട്ട് വീട്ടിൽ കുടുംബാംഗമാണ് . ഭാര്യ : ജസി സജി, മകൻ: സാന്റോ സജി.