സീതത്തോട്: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ രാജിവച്ചതിനെ തുടർന്ന് പി.ആർ പ്രമോദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടതുമുന്നണിയിൽ നേരത്തെ ഉണ്ടാക്കിയിരുന്ന ധാരണ പ്രകാരമാണ് രാജി വാലുപാറ അഞ്ചാം വാർഡ് മെമ്പറായ പി.ആർ പ്രമോദ് സി.പി.എം പെരുനാട് ഏരിയാകമ്മിറ്റിയംഗമാണ്.