ഇലന്തൂർ: മൈലക്കൽ മേൽമുറിയിൽ പരേതനായ കുമാരന്റെ ഭാര്യ അമ്മിണി കുമാരൻ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുനലൂർ പൊതുശ്മശാനത്തിൽ. വായ്പ്പൂര് തച്ചാങ്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമണി (ലീലക്കുട്ടി), പുഷ്പലത, അമ്പിളി, ലേഖ (പൊടിമോൾ), രമേശ്കുമാർ. മരുമക്കൾ: പരേതനായ വിജയനാചാരി, പരേതനായ ബാലകൃഷ്ണൻ, ബാലൻ, ചന്ദ്രൻ, സുഷമ ആർ.