അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി താൽപ്പര്യമുള്ള തോക്ക് ലൈസൻസുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.