കൊടുമൺ: അങ്ങാടിക്കൽ തെക്ക് ആനന്ദവല്ലീശ്വരം(വിളയിൽ) വീട്ടിൽ ശിവാനന്ദന്റെ (എക്‌സ് സർവീസ്) ഭാര്യ ആനന്ദവല്ലി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. എസ്.എൻ.ഡി.പി യോഗം 171 -ാം നമ്പർ അങ്ങാടിക്കൽതെക്ക് ശാഖയുടെ മുൻ വൈസ് പ്രസിഡന്റാണ്. മക്കൾ: മാളു, കണ്ണൻ. മരുമക്കൾ: ബിജുരാജ്, സുജാത.