bala
ബാലകൃഷ്ണൻ നായർ

അടൂർ : റിട്ട. പോളിടെക്നിക്ക് അദ്ധ്യാപകൻ കൊന്നമങ്കര വലിയ വീട്ടിൽ ബാലകൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതിക്കുട്ടിയമ്മ. മക്കൾ : പ്രവീൺ കുമാർ (പ്രിൻസിപ്പൽ, അമറ്റ്), പരേതനായ പ്രദീപ് കുമാർ. മരുമക്കൾ : സുസ്മിത ആർ. നായർ, ജയശ്രീ.