വള്ളിക്കോട് : വായനപക്ഷാചരണത്തിന്റെ കോന്നി താലൂക്ക് തല സമാപനം വള്ളിക്കോട് പി.ഡി.യു.പി സ്കൂളിൽ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. പേരൂർ സുനിൽ, രാജേഷ്.എസ്. വള്ളിക്കോട്, എം.എസ്. സിന്ധു, റേ തോമസ്, പി.ജി. ശശിധരകുറുപ്പ്, ആർ. പ്രദേഷ്, പി.ആർ. ചന്ദ്രശേഖരൻ നായർ, കുമ്പളത്ത് പദ്മകുമാർ എന്നിവർ പ്രസംഗിച്ചു