കോന്നി : ചിറയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് നടക്കും. രാവിലെ പത്തിന് കലശപൂജയ്ക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും. ഒൻപത് മുതൽ അന്നദാനം, വിശേഷാൽ പൂജകൾ, നീരാഞ്ജന വഴിപാട് എന്നിവ ഉണ്ടായിരിക്കും.