09-sob-k-vasudevan-nair
കെ. വാസുദേവൻ നായർ

തട്ടയിൽ : ഇടമാലി തോട്ടിറമ്പിൽ വീട്ടിൽ കെ. വാസുദേവൻ നായർ (79) നിര്യാതനായി. സംസ്‌കാരം നടത്തി. വള്ളിക്കോട് മേക്കാട്ട് കുടുംബാംഗമാണ്. സഞ്ചയനം 14 ന്. ഭാര്യ: ശാന്തമ്മ. മക്കൾ : മധുകുമാർ.വി., സവിത.വി. മരുമക്കൾ : ശ്രീലക്ഷ്മി.ആർ., സുരേഷ് കുമാർ.