അത്തിക്കയം: മടന്തമൺ കൊല്ലംപറമ്പിൽ ശിവരാമനാചാരി (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ ശിവരാമൻ. മക്കൾ: ഗീതാരാജൻ, രാധാ പ്രസന്നൻ, പ്രശാന്ത്. മരുമക്കൾ: രാജൻ, പ്രസന്നൻ, ആശ.