അടൂർ: കേരളകൗമുദി ഏജന്റ് മാരൂർ രണജിത് ഭവനിൽ സജിനിയെ പത്ര വിതരണത്തിനിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അടൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.