omanayamma
ഓമനയമ്മ

തിരുവല്ല: കടപ്ര -മാന്നാർ കാവിലേത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ഓമനയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

മക്കൾ: ചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, സദാശിവൻ പിള്ള, രമാദേവി, വിശ്വനാഥൻപിള്ള. മരുമക്കൾ: മണിയമ്മ, ശാന്തമ്മ, ഉമയമ്മ, സോമശേഖരൻപിള്ള, പ്രസന്ന.