പനംതോപ്പ് : കുന്നത്തൂർ കോതേംപറമ്പിൽ റിനി ഭവനിൽ രാജൻ ജോർജ് (രാജു-66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടമ്പനാട് സുവാർത്ത സഭാ സെമിത്തേരിയിൽ. ഭാര്യ: ഉളനാട് പുത്തൻ വിളയിൽ കുഞ്ഞുമോൾ. മക്കൾ: രാജി മോൻസി, റിനി ജസ്റ്റിൻ. മരുമക്കൾ: കൂടൽ പുത്തൻ കളീക്കൽ പാസ്റ്റർ മോൻസി തോമസ് (ഷാരോൺ ഫെല്ലോഷിപ് ചർച്ച് കോന്നി), കായംകുളം കാര്യാത്ത് പാസ്റ്റർ ജസ്റ്റിൻ (ഐപിസി പ്രയർ സെന്റർ ഇറവങ്കര, എഡിറ്റർ ഹല്ലേലുയ ന്യൂസ്).