09-sob-rajamma
രാജമ്മ

മല്ലപ്പള്ളി പാടിമൺ: വഞ്ഞിപ്പുഴ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, രാജ്കുമാർ, ഗീത. മരുമക്കൾ: സുകന്യ കുമാരി, ഉഷാകുമാരി, മക്കപ്പുഴ ചക്രപാണിയിൽ ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.