09-sob-ammukkuttiamma
അമ്മുക്കുട്ടിയമ്മ

ചാലാപ്പള്ളി: വലിയകുന്നത്ത് ജയസദനം പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. കീഴ്‌വായ്പൂര് മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ :അനില, സുഗതൻ.