മല്ലപ്പള്ളി കടുവാക്കുഴി: മണ്ണിൽ റെജി ചെറിയാൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പെരുമ്പെട്ടി മഠത്തുങ്കൽ ശോഭ ചെറിയാൻ. മക്കൾ: ജിതിൻ ചെറിയാൻ, ജിൻസി ചെറിയാൻ.