09-sob-sosamma-thomas
ശോശാമ്മ തോമസ്

വെണ്ണിക്കുളം: നീർമാങ്കൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ലാല, അന്നമ്മ, മോളമ്മ, മിനി, ജോജു, പരേതരായ പൊന്നച്ചൻ, കുഞ്ഞുമോൻ. മരുമക്കൾ: മോനച്ചൻ, സണ്ണി, സൂസൻ, സാജൻ.