തണ്ണിത്തോട്: ചക്കിട്ടയിൽ, പരേതനായ പി.ടി. തോമസിന്റെ ഭാര്യ അമ്മിണി ( 70 ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച 12 ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബെന്നി, ബെൻസി, ബ്ലസ്സി, റെനി. മരുമക്കൾ: ജിജി, ജോജു, ബിനു, റാണി.