വായ്പൂര് : തൊണ്ടിയാർ വയലിൽ പരേതനായ പരമുപിള്ളയുടെ മകൻ മണിക്കുട്ടൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: തങ്കമ്മ, അമ്മിണി.