വെട്ടൂർ : വിദ്യാനിവാസിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ പൊന്നമ്മ പിള്ള (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : നിർമ്മല കുമാരി, ശോഭ പ്രദീപ്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, പ്രദീപ് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.