ഐരവൺ : ആറ്റുവശം പരുത്തിമൂഴി കിഴുവള്ളിത്തറയിൽ പരേതനായ കെ.ജി. ഫിലിപ്പോസിന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സാലിക്കുട്ടി, രാജൻ, തോമസ് ഫിലിപ്പ്, സുശീല, ജെസി ജേക്കബ്, ഡെയ്സി. മരുമക്കൾ : അച്ചൻകുഞ്ഞ്, ഓമന, സാംകുട്ടി, കൊച്ചുമോൻ, പരേതനായ ജിമ്മി.