ചണ്ണപ്പേട്ട: പച്ചയിൽ സി.എബ്രഹാം (റിട്ട. എച്ച്.എം, മാർത്തോമ്മ സ്കൂൾ, 83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: മിനി, സിനി, ലിനി. മരുമക്കൾ: വി.ടി. സാമുവേൽ (എയർ ഇന്ത്യ, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്), ബാബു ജോർജ് (ബഹ്റിൻ), പി.കെ.ജോയി.