മല്ലപ്പള്ളി :പരിയാരം ആനക്കുഴി ചെല്ലക്കപ്പള്ളിൽ വീട്ടിൽ സി.എസ്. വിജയമ്മയുടെ വീടിനു മുകളിലേക്കു മരം വീണ് നാശം നേരിട്ടു. ഓടുകളും ഷീറ്റും വാട്ടർ ടാങ്കും തകർന്നു .