തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റഫർ ഫിലിപ്പ് വിനോദ് കോവൂർ, ഷാജി പതിന്നാലിൽ, റോയി വർഗീസ്, മിനിമോൾ ജോസ്, വർഗീസ് പടിപ്പുരയ്ക്കൽ, തോമസ് പുളിമൂട്ടിൽ, സി.വി.ചെറിയാൻ, എൻ.എം.ശശി, രാജു കോവൂർ എന്നിവർ പ്രസംഗിച്ചു. ഭാസി പെരിങ്ങര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു