krisha
കൃഷ്ണകുമാരി

അടൂർ: അടൂർ ദേവീകൃപയിൽ റിട്ട. പ്രൊഫ. എം. അർജുനൻ പിള്ളയുടെ ഭാര്യ കൃഷ്ണകുമാരി (ശ്രീദേവി, 74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ സർക്കാർ (ദീപിക, തിരുവനന്തപുരം), അനൂപ്, ലക്ഷ്മി. മരുമക്കൾ: പ്രീതാകുമാരി, ശ്രീലക്ഷ്മി, പ്രജിത്ത്(ഷാർജ)