ഏഴംകുളം:പഞ്ചായത്ത് നെടുമൺ ഹൈസ്ക്കൂളിൽ നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം ഏഴംകുളം പഞ്ചായത്ത് പ്രസിഡൻ്റ് വി.സ് ആശ നിർവഹിച്ചു. വാർഡ് മെമ്പർ കെ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ രാധാമണി ഹരികുമാർ ,പി.ടി.എ.പ്രസിഡന്റ് ദാസൻ പൗലോസ്, പ്രിൻസിപ്പൽ ജനീർലാൽ , ഹെഡ്മിസ്ട്രസ് സുമ എന്നിവർ പ്രസംഗിച്ചു.