പാണ്ടനാട്: എം. വി ഗ്രന്ഥശാലയുടെയും എം. എൻ ബാലകൃഷ്ണപിള്ള സ്മാരക സാംസ്‌കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന സാഹിത്യ സദസ് ഇന്ന് വൈകിട്ട് 3ന് നടക്കും. ചടങ്ങിൽ ചണ്ഡാല ഭിക്ഷുകി നൂറാം വാർഷികവും പ്രബന്ധാവതരണവും നടത്തും. പ്രശസ്ത കവികളും കഥാകൃത്തുക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് മനു. പാണ്ടനാട്, രവി. പാണ്ടനാട് എന്നിവർ അറിയിച്ചു