ആലപ്പുഴ: ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറെ അവഹേളിച്ച മുൻ മന്ത്രി സജി ചെറിയാന്റെ നടപടിയിൽ കെ. ഡി. പി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. കെ. മഹേന്ദ്രദാസ് പ്രതിഷേധിച്ചു.