10-sob-podipennu
പൊ​ടി​പ്പെണ്ണ്

ഓ​മല്ലൂർ: പ​റ​യ​നാ​ലി പ​ള്ളം ക​രയിൽ താ​ന്നി​മൂട്ടിൽ പ​രേ​തനാ​യ അ​യ്യപ്പ​ന്റെ ഭാ​ര്യ പൊ​ടി​പ്പെ​ണ്ണ് (87) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ദാ​മോ​ദ​ര​ൻ ഓ​മല്ലൂർ (റി​ട്ട. ന​ഴ്‌​സിം​ഗ് അ​സി​സ്റ്റന്റ് ആ​രോ​ഗ്യ​വ​കുപ്പ്, നാ​ഷ​ണ​ലി​സ്റ്റ് എസ്. സി., എസ്. ടി. കോൺ​ഗ്ര​സ് ജില്ലാ ജന​റൽ സെ​ക്ര​ട്ടറി, അഖി​ല കേ​ര​ള സിദ്ധ​നർ സൊ​സൈ​റ്റി സംസ്ഥാ​ന പ്ര​സി​ഡന്റ്), സു​കു​മാ​രൻ ടി. എ., ശ​ശി. ടി. എ. മ​രുമ​ക്കൾ:തു​ളസി, ദാ​മോ​ദരൻ, ഓ​മ​ന സു​കു​മാരൻ.