10-sob-sulaiman
ഇ. കെ. സു​ലൈമാൻ റാ​വുത്തർ

പ​ന്തളം: മ​ങ്ങാ​രം ചി​റയിൽ ഇ. കെ. സു​ലൈ​മാൻ റാ​വു​ത്തർ (83, റി​ട്ട. ഹെ​ഡ്​മാ​സ്റ്റർ, ഇ​ട​പ്പോൺ ഗ​വ. ഹൈ​സ്​കൂൾ, തോ​ട്ട​ക്കോ​ണം ഗ​വ. ഹ​യർ സെ​ക്കൻഡ​റി സ്​കൂൾ) നി​ര്യാ​ത​നാ​യി. ഖ​ബ​റട​ക്കം ന​ടത്തി. ഭാ​ര്യ: പ​രേ​തയാ​യ കുൽ​സം ബീവി. മ​ക്കൾ: മി​ഹി​രാജ്, ഷാജ​ഹാൻ (പന്ത​ളം കേബിൾ), ന​ദീ​റ, അ​ഹമ്മ​ദ് ക​ബീർ (ഫോ​റ​സ്​റ്റ് ഡി​പ്പാർ​ട്ട്‌​മെന്റ്), ന​ജി​മു​ദ്ദീൻ. മ​രു​മക്കൾ: സ​ജി​ത, സ​ഫീ​ന, സാ​ദ്ദിഖ്, സു​ബി​ന, സൽമ.