കോട്ട: പറമ്പിലേത്തു വടക്കേതിൽ സുരേന്ദ്രന്റെ ഭാര്യ തങ്കമണി (56) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആദർശ്, അശ്വിൻ. മരുമകൾ : സൂര്യ.