10-sob-saramma-yohannan
സാറാമ്മ യോഹന്നാൻ

കാട്ടൂർ: താനത്തേത്ത് പരേതനായ യോഹന്നാൻ തോ​മ​സി​ന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (80) നി​ര്യാ​ത​യായി. സംസ്​കാ​രം നാ​ളെ രാ​വിലെ 11:30ന് കാട്ടൂർ സെന്റ് മേരീസ്​ വലിയ പള്ളിയിൽ. മ​ക്കൾ : വത്സ (ഡൽഹി ), ലിസി, സജു (അബുദാബി ), സാബു (ഡൽഹി),സുജ. മരുമ​ക്കൾ : പൊന്നച്ചൻ (ഡൽഹി ), പരേതനായ സജൻ, ജെസി, ബിന്ദു(ഡൽഹി ), റെജി.