പന്തളം: പൂഴിക്കാട് കൂടത്തിനാൽ കിഴക്കേതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ (നാഗപ്പൂര്‍), ശാന്തകുമാരി, അജയ കുമാർ, പരേതരായ ശശിധരൻ, അജിതാകുമാരി. മരുമക്കൾ: സുബിജ, മോഹൻദാസ് (വിമുക്തഭടൻ), ശ്രീജാ കുമാരി, അനിൽകുമാർ.