10-sob-
വി. ഇ. ഈപ്പൻ

കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഐരാംപള്ളിൽ വടക്കേക്കര വി.ഇ.ഈപ്പൻ (ബാ​ബു​-70) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3 ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി​യിൽ. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ എലിസബത്ത്. മക്കൾ:സാറ, ഹന്ന.