10-sob-shibin-mathew
ഷിബിൻ മാത്യു

ഇലവുംതിട്ട: നല്ലാനിക്കുന്ന് കുഴിയിൽ ബേബിയുടെയും അന്നമ്മ ബേബിയുടെയും മകൻ ഷിബിൻ മാത്യു (37) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് നല്ലാനിക്കുന്ന് സി. എസ്. ഐ. പള്ളി​യിൽ. സഹോദരങ്ങൾ: ഷീന, ഷിബു.