പായിപ്പാട്: കീഴ് വായ്പ്പൂര് മുല്ലയ്ക്കൽ പരേതനായ എം. എം. ജേക്കബിന്റെ ഭാര്യ എലിയാമ്മ ജേക്കബ് (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കീഴ് വായ്പ്പൂര് ജറുസലേം മാർത്തോമ പള്ളിയിൽ. തിരുവല്ല പരുത്തിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മിനി, മിനു (ഒലിവിയ മെഡിക്കൽസ്, പായിപ്പാട്). മരുമക്കൾ: ബിനു, ഡോ. സുജിതരാജ്.