അടൂർ : പെരിങ്ങനാട് കാത്താടത്ത് വിജയഭവനിൽ പരേതനായ ബേബി തോമസിന്റെ (റിട്ട. അസി.കമാൻഡന്റ്) മകനും അബ്സല്യൂട്ട് ജിംന്റെ ഉടമയുമായ വിജയ്മോൻ ബേബി (44, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സിമി, മകൻ: ആൽവിനോ വിജയ്, മാതാവ്: മോളി ബേബി.