പ്രമാടം : മറൂർ കരോട്ട് മേലേതിൽ കെ.കെ. സുകുമാരൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുമതി. മക്കൾ : രാജു, ഭാസുര.