മലയാലപ്പുഴ: കടുവാക്കുഴിക്കൽ ദിവാകരൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: അനിരുദ്ധൻ, അജയകുമാർ, പരേതനായ ഭരതൻ. മരുമക്കൾ: ഷീല, ലേഖ, സ്മിത.