പൂവത്തൂർ : വാളംപറമ്പിൽ രവീന്ദ്രനാഥൻ നായരുടെ ഭാര്യ രമാദേവി (60) നിര്യാതയായി. കാരംവേലി ഗവ.എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസാണ്. കവിയൂർ കോട്ടൂർ താഴത്തെമുറിയിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ, രശ്മി. സംസ്‌കാരം നടത്തി.