varghees
വർഗീസ്

ചെങ്ങറ: കാലായിൽ, വർഗീസ് ( തമ്പി 70 ) നിര്യാതനായി. കോട്ടയം പുതുപ്പള്ളി, കുഞ്ഞതേകാലായിൽ കുടുംബാംഗമാണ്. സംസ്കാരം: ചൊവ്വാഴ്ച്ച 2 ന് ചെങ്ങറ പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അമ്മിണി, മക്കൾ: സാബു, ബിജൂ. മരുമക്കൾ: ബിന്ദു, ജിൻസി.